- വിദ്യാലയം
അറിവുതൻ മുറ്റമെൻ വിദ്യാലയം
അണയാത്തോരോർമ്മയെൻ വിദ്യാലയം.
അഞ്ജാതമാം അന്ധകാരത്തെ നീക്കി
വെളിച്ചം പകർന്ന എൻ വിദ്യാലയം.
വിദ്യാലായത്തിൻ സ്മരണകളിലെല്ലാം
തെളിഞ്ഞീടുമെൻ പ്രിയ കൂട്ടുകാർ.........
അറിവുതൻ മധുരം പകർന്നു നൽകിയ
അളവറ്റ സാഗരമെൻ വിദ്യാലയം.
എന്നുമെൻ സ്മരണകളിൽ
കെടാത്തൊരു ദീപനാളമെൻ വിദ്യാലയം..
nineppole ninte kavithayum manoharam.........!
ReplyDeletevalare nannait und dear .......
ReplyDeleteeathu schoolila padiche
ReplyDeleteathinu nee schoolil poyittundo
ReplyDeleteeathu muttathu ninna ninak arivu kittiyathu
ReplyDeleteenthoru kalavasana
ReplyDelete